ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേര്‍ക്ക് സദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായതായി പരാതി

rape123

കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനു നേര്‍ക്ക് സദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായെന്ന് പരാതി.

എറണാകുളം മഹാരാജാസ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി അടക്കമുള്ളവരാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഇവരോട് അപമര്യാദയായി പെരുമാറിയയാള്‍ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പറയുന്നുണ്ട്.

Top