പാളങ്ങളില്‍ അറ്റകുറ്റപണി ; ഓണത്തിന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകും

RAILWAY

തിരുവനന്തപുരം : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയില്‍വേ പാളങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകുമെന്ന് മുന്നറിയിപ്പ്. ഈറോഡിനും തിരുപ്പൂരിനുമിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള തീവണ്ടികള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു.

ട്രെയിനുകളുടെ പുതുക്കിയ സമയക്രമ പട്ടിക

ഓഗസ്റ്റ് 17

ആലപ്പുഴ-ടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352), എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി (12678) എന്നിവ ഊത്തുക്കുളി സ്റ്റേഷനില്‍ 20 മിനിറ്റ്

എറണാകുളം-ബറൗണി എക്‌സ്പ്രസ് (12522) കോയമ്പത്തൂര്‍-ഊത്തുക്കുളി സെക്ഷനില്‍ 70 മിനിറ്റ്

മംഗളൂരു-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16860) കോയമ്പത്തൂര്‍-ഊത്തുക്കുളി സെക്ഷനില്‍ 60 മിനിറ്റ്

തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് (17229) കോയമ്പത്തൂര്‍-ഊത്തുക്കുളി സെക്ഷനില്‍ 30 മിനിറ്റ്

പാലക്കാട് ടൗണ്‍-ഈറോഡ് പാസഞ്ചര്‍ (66608) കോയമ്പത്തൂര്‍-ഊത്തുക്കുളി സെക്ഷനില്‍ 35 മിനിറ്റ്

ഓഗസ്റ്റ് 18

ആലപ്പുഴ-ടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ്(13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 60 മിനിറ്റ്

എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരില്‍ 20 മിനിറ്റ്

പട്‌ന-എറണാകുളം എക്‌സ്പ്രസ് (22644) ജോലാര്‍പേട്ടിനും ഊത്തുക്കുളിക്കുമിടയില്‍ 80 മിനിറ്റ്
ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി (12677) ഊത്തുക്കുളി സെക്ഷനില്‍ 15 മിനിറ്റ്
ധന്‍ബാദ് -ആലപ്പുഴ എക്‌സ്പ്രസ് (13351) ജോലാര്‍പേട്ടിനും ഊത്തുക്കുളിക്കുമിടയില്‍ 105 മിനിറ്റ്
പട്‌ന-എറണാകുളം എക്‌സ്പ്രസ് (22644)ജോലാര്‍പേട്ടിനും ഊത്തുക്കുളിക്കുമിടയില്‍ 75 മിനിറ്റ്

ഓഗസ്റ്റ് 20

ആലപ്പുഴ-ടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 130 മിനിറ്റ്

എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 100 മിനിറ്റ്

ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി (12677) ഊത്തുക്കുളി സെക്ഷനില്‍ 15 മിനിറ്റ്

ഓഗസ്റ്റ് 21

ആലപ്പുഴ-ടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 130 മിനിറ്റ്

എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 70 മിനിറ്റ്

തിരുവനന്തപുരം-ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് (12512) ഊത്തുക്കുളി സെക്ഷനില്‍ 15 മിനിറ്റ്

എറണാകുളം-ബിലാസ്പുര്‍ എക്‌സ്പ്രസ് ഈറോഡ് സ്റ്റേഷനില്‍ 30 മിനിറ്റ്

ഓഗസ്റ്റ് 22

ആലപ്പുഴ-ടാറ്റ/ധന്‍ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 65 മിനിറ്റ്

എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി (12678) കോയമ്പത്തൂരിനും തിരുപ്പൂരിനുമിടയില്‍ 30 മിനിറ്റ്

ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി ( 12677) ഓമല്ലൂരിനും തിരുപ്പൂരിനുമിടയില്‍ 90 മിനിറ്റ്

തിരുനെല്‍വേലി -ദാദര്‍ എക്‌സ്പ്രസ് (22630) ഈറോഡിനും തിരുപ്പൂരിനുമിടയില്‍ 25 മിനിറ്റ്

Top