സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 11 ട്രെയിനുകള്‍ റദ്ദാക്കി

train

ന്യൂഡല്‍ഹി: തലസ്ഥാനത്ത് സാങ്കേതിക തകരാറിനെ തുടര്‍ന്നു 11 ട്രെയിനുകള്‍ റദ്ദാക്കി. തുടര്‍ന്ന് 20 ട്രെയിനുകളാണ് വൈകുന്നത്. ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തതായി നോര്‍ത്തേണ്‍ റെയില്‍വേ പിആര്‍ഒ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു.

Top