സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് കൊല്ലം വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

കൊല്ലം : സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് കൊല്ലം വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമാണ് തകരാര്‍ കണ്ടെത്തിയത്.

ഇന്റര്‍സിറ്റി, വഞ്ചിനാട് അടക്കമുള്ള ട്രെയിനുകളാണ് വൈകുന്നത്. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top