മഴക്കെടുതി : കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു

കോട്ടയം : കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു. മീനച്ചിലാറിലെ ജലനിരപ്പ് അപായ രേഖയ്ക്ക് മുകളിലെത്തിയതോടെ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ട്രെയിനുകളെല്ലാം വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.

Top