രാജ്യത്ത് നിര്‍ത്തി വച്ച ട്രെയിന്‍ സര്‍വീസുകള്‍ ഓഗസ്റ്റ് 31ന് ശേഷം പുനരാരംഭിക്കും

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് നിര്‍ത്തിവച്ചിരിക്കുന്ന ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12നുശേഷമേ തുടങ്ങുവെന്ന് റെയില്‍വേ. മാര്‍ച്ച് 25 മുതലാണ് രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഇതിനു ശേഷം അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയും സ്‌പെഷ്യല്‍ ട്രെയിനുകളും മാത്രമാണ് സര്‍വീസ് നടത്തിയത്. രാജധാനി, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെ പ്രത്യേക സര്‍വീസുകള്‍ തുടരും.

Top