കല്‍ക്ക-ഹൗറ ട്രെയിനില്‍ തീപിടിത്തം; ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു

fire-broke-out

കല്‍ക്ക: ഹരിയാനയിലെ കുരുക്ഷേത്ര റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ച് ട്രെയിനില്‍ തീപിടിത്തമുണ്ടായി.

കല്‍ക്ക-ഹൗറ ട്രെയിനിലാണ് ചൊവ്വാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ട്രെയിനിന്റെ ആദ്യത്തെ കോച്ചിലായിരുന്നു തീപിടിത്തമുണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

Top