കളമശേരിയില്‍ ചരക്ക് തീവണ്ടിയുടെ എന്‍ജിന്‍ പാളം തെറ്റി

കൊച്ചി: കളമശേരിയില്‍ ഷണ്ടിംഗ് നടത്തുന്നതിനിടയില്‍ ചരക്ക് തീവണ്ടിയുടെ എന്‍ജിന്‍ പാളം തെറ്റി.

രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ചരിഞ്ഞ എന്‍ജിനില്‍ നിന്ന് ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അപകടം നടന്നത് പ്രധാന ട്രാക്കില്‍ അല്ലാതിരുന്നതിനാല്‍ യാത്രാ വണ്ടികളുടെ സമയക്രമത്തെ ബാധിച്ചില്ല.

Top