സിഗ്‌നല്‍ തകരാര്‍; കൊല്ലം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

train railway

തിരുവനന്തപുരം: സിഗ്‌നല്‍ തകരാറിലായതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകിയോടുന്നു.

കൊല്ലം- തിരുവനന്തപുരം റൂട്ടിലെ ട്രെയിനുകളാണ് വൈകിയോടുന്നത്. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top