കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് റദ്ദാക്കിയതായി റെയില്‍വേ

തിരുവനന്തപുരം: കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് റദ്ദാക്കിയെന്ന് റെയില്‍വേ അറിയിച്ചു.

ഉച്ച കഴിഞ്ഞ് 3.45ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി-ഭാവ്‌നഗര്‍ എക്‌സ്പ്രസ് ട്രെയിന്‍ രാത്രി 7.30നെ പുറപ്പെടുകയുല്‌ളൂവെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Top