മംഗലാപുരത്ത് നിന്നും ധന്‍ബാദിലേക്ക് ഒരു ട്രെയിന്‍ പ്രത്യേക സര്‍വീസ് നടത്തുമെന്ന് റെയില്‍വേ

train railway

കോഴിക്കോട്: ഞായറാഴ്ച മംഗലാപുരത്ത് നിന്നും ധന്‍ബാദിലേക്ക് ഒരു ട്രെയിന്‍ പ്രത്യേക സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു.

ഏസി 3 ടയര്‍, സ്ലിപ്പര്‍ എന്നീ ക്ലാസുകളില്‍ ടിക്കറ്റ് ലഭിക്കുന്നതാണ്. റിസര്‍വേഷന്‍ ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിച്ചെന്നും കോഴിക്കോട് ഈ വണ്ടി ഞായറാഴ്ച രാത്രി 9.25 ന് എത്തി 9.30 ന് പുറപ്പെടുമെന്നും പാലക്കാട് ,കോയമ്പത്തൂര്‍, സേലം, കാട്പാടി, റെണിഗുണ്ട, വിജയവാഡ, റാഞ്ചി വഴി ധന്‍ബാദിലെത്തുമെന്നും റെയില്‍വേ അറിയിച്ചു.

Top