കളമശ്ശേരിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു

deadbody

കൊച്ചി: എറണാകുളെ കളമശ്ശേരിയില്‍ ട്രെയിന്‍ തട്ടി ഒരാള്‍ മരിച്ചു. അപകടത്തില്‍പ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം.

Top