ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി

Train,

പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. ദീര്‍ഘദൂര ട്രെയിനുകള്‍കടന്നുപോകുന്ന അഞ്ചാം നമ്പര്‍ ഫ്ളാറ്റ്ഫോമിലേക്കുള്ള ലൈനില്‍ ബുധനാഴ്ച രാവിലെയാണ് ട്രെയിന്‍ പാളം തെറ്റിയത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ പിന്നിലെ നാല് ബോഗികളാണ് പാളം തെറ്റിയത്. ബോഗികള്‍ നീക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പല ട്രെയിനുകളും വൈകി ഒാടാനിടയുണ്ട്.

Top