പരവൂരില്‍ സിഗ്‌നല്‍ തകരാര്‍ പരിഹരിച്ചു; ഗതാഗതം തടസ്സപ്പെട്ടത് 20മിനിട്ടോളം

കൊല്ലം: പരവൂരില്‍ ട്രെയിന്‍ സിഗ്‌നല്‍ തകരാര്‍ പരിഹരിച്ചു.സിഗ്‌നല്‍ തകരാറിലായത് മൂലം തിരുവനന്തപുരം എറണാകുളം പാതയില്‍ 20മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു.

ചെന്നൈ മെയില്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെ കൊച്ചുവേളിയിലും സിഗ്‌നല്‍ തകരാറുണ്ടായിരുന്നു.

Top