സാങ്കേതിക തകരാര്‍: ഡല്‍ഹിയില്‍ 26 ട്രെയിനുകള്‍ റദ്ദാക്കി

train

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്നു ഡല്‍ഹിയില്‍ 26 ട്രെയിനുകള്‍ റദ്ദാക്കി. ഇതേതുടര്‍ന്നു 32 ട്രെയിനുകളാണ് വൈകുന്നത്. ഒരു ട്രെയിന്റെ സമയം പുനക്രമീകരിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Top