എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരികള്‍.

തിരക്ക് കുറയ്ക്കാന്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും അനുവദിക്കില്ലെന്നും വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി കെ.സേതുമാധവന്‍ പറഞ്ഞു. പൊലീസുമായി ഏറ്റുമുട്ടലിനില്ലെന്നും അപ്രായോഗിക നിര്‍ദേശങ്ങള്‍ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Top