സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി

petrole-rate-increase

തിരുവനന്തപുരം സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ലിറ്ററിന് 19 പൈസ വര്‍ധിച്ച് 77 രൂപയിലെത്തി. ഇന്നലെ പെട്രോള്‍ വിലയില്‍ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഡീസലിന് ലിറ്ററിന് 16 പൈസ വര്‍ധിച്ച് 69.38 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഡീസല്‍ വിലയിലും മാറ്റമൊന്നും ഉണ്ടായിരുന്നില്ല.

Top