സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പവന് 22,200 രൂപ

gold price

കൊച്ചി: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു.

പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നും വില മാറാതെ തന്നെയാണ് വിപണി മുന്നോട്ട് പോകുന്നത്.

Top