സ്വര്‍ണവിലയില്‍ വര്‍ധനവോടെ വിപണി മുന്നേറുന്നു ; പവന് 22,280 രൂപ

gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവോടെ വിപണി മുന്നേറുന്നു.പവന് 80 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്.

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 22,280 രൂപയിലും ഗ്രാമിന് 2,785 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top