ക്രിസ്തുമസ്-പുതുവത്സര കാലത്ത് സംസ്ഥാനത്ത് ഉണ്ടായത് റെക്കോര്‍ഡ് മദ്യ വില്‍പ്പനയെന്ന്. . .

തിരുവനന്തപുരം: ക്രിസ്തുമസ് പുതുവത്സര കാലത്ത് സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന നടന്നെന്ന് റിപ്പോര്‍ട്ട്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 34 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രിസ്മസിന് നെടുമ്പാശ്ശേരിയും പുതുവത്സര തലേന്ന് പാലാരിവട്ടവും ആണ് മദ്യവില്‍പ്പനയില്‍ ഒന്നാമതെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Top