സ്വര്‍ണവില പവന് 25,248 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണവില പവന് 25,248 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു. ഗ്രാമിന് 3156 രുപയുമാണ്.

ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവില വര്‍ദ്ധിക്കാന്‍ കാരണമായത്. കൂടാതെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

Top