സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 24,040 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 120 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ശനിയാഴ്ച പവന് 200 രൂപയുടെ വര്‍ധനവ് ഉമ്ടായിരുന്നു. 24,040 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,005 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top