ട്രാക്ടർ ഓടിച്ചും, ടെൻ്റിൽ കിടന്നുറങ്ങിയും ഒരേയൊരു എം.പി !

രു ജനപ്രതിനിധി എങ്ങനെ ആയിരിക്കണം എന്നതിന് പ്രകടമായ ഉദാഹരണമാണ് സി.പി.എം എം.പി കെ.കെ രാഗേഷ്. ടെൻ്റിൽ കിടന്നുറങ്ങിയും, ട്രാക്ടർ ഓടിച്ചും കർഷകരെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണിപ്പോൾ ഈ കമ്യൂണിസ്റ്റ്.(വീഡിയോ കാണുക)

 

Top