tp senkumar img director general

senkumar

തിരുവനന്തപുരം: ടിപി സെന്‍കുമാറിന് പുതിയ തസ്തികയില്‍ നിയമനം. ഐ.എം.ജി ഡയറക്ടര്‍ ജനറലായാണ് നിയമിച്ചത്.

സെന്‍കുമാറിന് നിയമനം നല്‍കാത്തത് വിവാദമായിരുന്നു. പുതിയ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ജനുവരി 21ന് കത്തു നല്‍കിയിരുന്നു.

Top