പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണന്‍ വിജയിച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യജയം നേടി എല്‍ഡിഎഫ്. കോഴിക്കോട് പേരാമ്പ്രയില്‍ നിന്നും മത്സരിച്ച എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ 5031 വോട്ടുകള്‍ക്കാണ് സിപിഎം മുന്‍ജില്ലാ സെക്രട്ടറി കൂടിയായ ടി.പി.രാമകൃഷ്ണന്റെ വിജയം.

മുസ്സീം ലീഗിന്റെ സി.എച്ച്. ഇബ്രാഹിംകുട്ടിയും ബിജെപിയുടെ കെവി സുധീറുമായിരുന്നു അദ്ദേഹത്തിന്റെ എതിരാളികള്‍.

 

Top