ജൂണ്‍ 30ന് മുന്‍പ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

TP RAMAKRISHNAN

തിരുവനന്തപുരം: ജൂണ്‍ 30ന് മുന്‍പ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍.

ടൂറിസം മേഖല ആശങ്ക അറിയിച്ചിട്ടുണ്ട്. അവരുടെ ആശങ്കകൂടി പരിഹരിച്ചാകും പ്രഖ്യാപനമെന്നും മന്ത്രി അറിയിച്ചു.

Top