ടി.പി വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരാള്‍; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

high-court

കൊച്ചി ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തന് തുടര്‍ച്ചയായി പരാള്‍ നല്‍കുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം.

അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല വേണ്ടതെന്നും അസുഖത്തിന് ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. പരോള്‍ നേടി പാര്‍ട്ടി പരിപാടികളില്‍ കുഞ്ഞനന്തന്‍ പങ്കെടുക്കാറുണ്ടെന്നാണ് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ വ്യക്തമാക്കിയിരിക്കുന്നത്.

Top