TP case; Kummanam wants CBI enquiry

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.അന്വേഷണത്തിനായി ആകുന്നതൊക്കെ ചെയ്യും. കെ.കെ രമക്ക് എല്ലാ സഹായവും ചെയ്യുമെന്നും കുമ്മനം അറിയിച്ചു.

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജനെ പ്രതി ചേര്‍ക്കാന്‍ ബിജെപി സ്വാധീനം ചെലുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കുമ്മനം വ്യക്തമാക്കി.

Top