പുതു സാമ്പത്തിക വര്‍ഷത്തിന് മുന്നോടിയായി മാര്‍ച്ച് ഓഫറുകളുമായി ടൊയോട്ട

പയോക്താക്കള്‍ക്ക് മികച്ച ഒഫറുകള്‍ പ്രഖ്യാപിച്ച് ടൊയോട്ട. ഏപ്രിലില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ വിലവര്‍ധിക്കുന്ന സാഹചര്യത്തിലാണ് മികച്ച ആനുകൂല്യങ്ങള്‍ ടൊയോട്ട നല്‍കുന്നത്.

ടൊയോട്ടയുടെ തിരഞ്ഞെടുക്കപ്പെട്ട കാറുകള്‍ക്കാണ് ഓഫറുകള്‍ ഒരുക്കിയിരിക്കുന്നത്.1,40,000 രൂപവരെയുള്ള ഓഫറുകളാണ് നല്‍കുന്നത്. ഗവണ്‍മെന്റ് ജീവനക്കാര്‍,തെരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റുകള്‍,വിരമിച്ച ഗവണ്‍മെന്റ് ജീവനക്കാര്‍ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക ഓഫറുകള്‍ കൂടാതെ എക്സ്ചേഞ്ച് ബോണസും സി.എസ്.ഡി. പ്രൈസിങ്ങും കമ്പിനി ഓഫറു ചെയ്തിട്ടുണ്ട്.

Top