ടൊവിനോ കേന്ദ്ര കഥാപത്രമായി പുതിയ ചിത്രം ‘തീവണ്ടി’ ; ഫസ്റ്റ്‍ലുക്ക് പോസ്റ്റർ എത്തി

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് തീവണ്ടി.

ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തെത്തി.

ഒാഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നവാഗതനായ ഫെലിനി ടി.പിയാണ് സംവിധാനം ചെയ്യുന്നത്

വിനി വിശ്വലാലിന്റേതാണ് രചന.

ചിത്രത്തിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല .

Top