ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ടൊവിനോ തോമസ്

tovino

നാടാകെ ദീപാവലി ആഘോഷിക്കുമ്പോള്‍ മലയാളികളുടെ പ്രിയതാരം ടൊവിനോയും തന്റെ ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകര്‍ക്ക് ദീപവലി ആശംസകള്‍ നേര്‍ന്നത്.

പടക്കം കത്തിച്ച് ദൂരെയെറിഞ്ഞ്, അത് പൊട്ടിയ ശബ്ദം കേട്ടപ്പോള്‍ ടൊവിനോ ഹാപ്പി ദീപാവലി നേരുന്നതായാണ് വീഡിയോയില്‍. . #staysafe, #stayhappy എന്നീ ഹാഷ്ടാഗുകളോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചെന്നൈ നുങ്കപ്പാക്കത്തിനടുത്തുള്ള ഗോപാലപുരമാണ് പോസ്റ്റിലെ ലൊക്കേഷന്‍. പോസ്റ്റിനു കീഴെ ആന്റണി വര്‍ഗീസ് പെപ്പെ ടൊവിനോയ്ക്കു ആശംസ നല്‍കിയിട്ടുണ്ട്.

Top