Tovino Thomas’ ‘Godha’ trailer is here

godha

കുഞ്ഞിരാമായണത്തിനു ശേഷം ബേസില്‍ ജോസഫ് ചിത്രമായ ഗോദയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പഞ്ചാബുകാരിയായ വാമിക ഗബ്ബിയാണ് നായിക.

അജു വര്‍ഗീസ് ,ഷൈന്‍ ടോം ചാക്കോ രഞ്ജി പണിക്കര്‍ ,ശ്രീജിത്ത് രവി ,ടി പാര്‍വതി , എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Top