ചൂണ്ടയിടാന്‍ മാത്രമല്ല മീനിനെ പിടിക്കാനും അറിയാം; വൈറലായി ടോവിനോയുടെ വീഡിയോ

tovino

സകരമായ സംഭവങ്ങള്‍ സംഭവിച്ചാല്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനാണ് ഇന്ന് എല്ലാവരും മത്സരിക്കുന്നത്. അക്കാര്യത്തില്‍ മലയാളികളുടെ ഇഷ്ടട്ട താരം ടൊവിനൊയും ഒരുപടി മുന്നില്‍ തന്നെയാണ്. ഇപ്പോള്‍ താരം എത്തിയിരിക്കുന്നത് അത്തരമൊരു വീഡിയോയുമായാണ്. പാലക്കാട് ഒരു കുളത്തില്‍ ചൂണ്ടയിട്ട് മീനിനെ പിടിക്കുന്ന വീഡിയോ ആണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

ചൂണ്ടയിടുന്നത് മാത്രല്ല ചൂണ്ടയില്‍ മീന്‍ കുടുങ്ങുകയും ഒരു പുഞ്ചിരിയുമായി അത് ആരാധകരുമായി പങ്കുവെക്കുകയും ടൊവിനൊ ചെയ്യുന്നുണ്ട്. തുടര്‍ന്ന് വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ഫെയ്‌സ്ബുക്കില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

Fishing Time 🎣😁 #Palakkad Video courtesy: Harikrishnan Cr

Posted by Tovino Thomas on Monday, December 2, 2019

Top