ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ

tovino

ലയാളത്തിലെ യുവനായകനടമ്മാരില്‍ ആരാധകര്‍ ഏറെയുള്ളതാരമാണ് ടൊവിനോ തോമസ്. മാത്രമല്ല സ്വന്തമായ നിലപാടിലൂടെ പ്രേഷകര്‍ക്കിടിയില്‍ ശ്രദ്ധിക്കപ്പെട്ട താരവുമാണ് ടൊവിനോ.

തന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കുന്ന താരം ഇപ്പോള്‍ ഭാര്യയും ഒത്തുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയിയല്‍ വൈറലായി കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

❤️ @dheerajdenny photography

A post shared by Tovino Thomas (@tovinothomas) on

കുന്നിന്‍ മുകളില്‍ ഭാര്യ ലിന്‍ഡയ്‌ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. കൂടാതെ മകള്‍ക്കൊപ്പമുള്ള ഒരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

Top