‘ടോട്ടല്‍ ധമാല്‍’ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു

ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടോട്ടല്‍ ധമാല്‍. ഇന്ദ്രാ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ‘പൈസ യെ പൈസ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ഫെബ്രുവരി 22 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഹിമേഷ് റേഷമ്മിയ, പ്രീതം ചക്രബോര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ്.

Top