ഓസ്‌ട്രേലിയക്കെതിരെ ടോസ്; ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ന്ന് നടക്കുന്ന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയയെ നേരിടും. ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ട അതേ ടീമിനെത്തന്നെയാണ് ഇന്ത്യ ഇന്നും ടീമില്‍ അണിനിരത്തുന്നത്. ഓസ്‌ട്രേലിയന്‍ ടീമിലും മാറ്റമില്ല.

ഇന്ത്യ ടീം – രോഹിത് ശര്‍മ്മ, ശിഖാര്‍ ധവാന്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, എം എസ് ധോണി, ഹാര്‍ദിക് പാണ്ട്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രിത് ബുംറ.

ഓസ്‌ട്രേലിയ ടീം – ആരോണ്‍ ഫിഞ്ച്, വാര്‍ണര്‍, ഖവാജ, സ്മിത്ത്, മാക്‌സ്വെല്‍, സ്റ്റോയിനിസ്, അലക്‌സ് കാരി, കോള്‍ട്ടര്‍നൈല്‍, കമ്മിന്‍സ്, സ്റ്റാര്‍ക്ക്, ആദം സാമ്ബ.

Top