ലൈംഗികചുവയോടെ സംസാരിച്ചു; എസ് ഐയ്‌ക്കെതിരെ പരാതിയുമായി വീട്ടമ്മ

Dalit-girl

കൊല്ലം: വീട്ടമ്മയോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന് എസ്‌ഐയ്‌ക്കെതിരെ പരാതി. കൊല്ലം തെന്മല എസ് ഐ പ്രവീണിനെതിരെയാണ് വീട്ടമ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. കിടക്കാന്‍ വീടില്ലെന്ന് പറഞ്ഞപ്പോള്‍ കൂടെ വന്നാല്‍ സ്ഥലം ഒരുക്കിത്തരാം എന്ന് എസ് ഐ പറഞ്ഞതായാണ് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നത്.

Top