രാജ്യതലസ്ഥാനത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ തലസ്ഥാന നഗരമായ ന്യൂഡല്‍ഹിയില്‍ തക്കാളിക്ക് തീവില. മുന്‍പ് കിലോയ്ക്ക് മുപ്പതു രൂപയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ വില കിലോയ്ക്ക് 60 മുതല്‍ 80 രൂപവരെയാണ്.

കനത്ത മഴ കൃഷിയെ ബാധിച്ചതാണ് ഈ വിലക്കയറ്റത്തിനു കാരണം. മഴക്കാലം കഴിയുന്നതോടെ തക്കാളിയുടെ വില കുറയുമെന്നാണ് പ്രതീക്ഷ.

Top