തക്കാളി വിലയില്‍ വന്‍ ഇടിവ്; കര്‍ണാടകയില്‍ ദുരിതത്തിലായി കര്‍ഷകര്‍

Tomato

ബെംഗളുരു: കര്‍ണാടകയില്‍ തക്കാളി വില കിലോയ്ക്ക് വെറും പത്ത് രൂപയായി താഴ്ന്നു. കൂടാതെ ഇത് മൊത്ത വിത്പന കേന്ദ്രങ്ങളില്‍ 5 രൂപയാണ്. ഇതോടെ തക്കാളി കര്‍ഷകര്‍ ദുരിതത്തിലായി.സാധാരണ ദീപാവലിയോടനുബന്ധിച്ച് വില ഉയരുകയാണ് പതിവെങ്കിലും ഇത്തവണ വില കുത്തനെ താഴോട്ടാണ് . കാലാവസ്ഥയിലെ മാറ്റമാണു വില കുറയാന്‍ കാരണമായി പറയുന്നത്.

Top