ടൂ ലെറ്റ് സിനിമയുടെ പുതിയ പോറ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തര്‍

ന്തോഷ് ശ്രീറാം നായകാനാകുന്ന ഏറ്റവും പുതിയ ചിത്രം ടു ലൈറ്റിന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.ഈ മാസം 21ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തില്‍ സുശീല ധരുണ്‍,ആതിര,എന്നിവരാണ് മറ്റുതാരങ്ങള്‍.

അറുപത്തിയഞ്ചാമത് ദേശീയ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാര്‍ഡ്‌ നേടിയ ടു ലെറ്റ് സവിധാനം ചെയ്തിരിക്കുന്നത് ചേസിയാനാണ്. ഭാര്യ പ്രേമയാണ്.ചിത്രത്തിന്റെ നിര്‍മ്മാതാവ്

Top