ടോക്കിയോ ഒളിംപിക്‌സ്; അത്‌ലീറ്റുകള്‍ക്ക് സന്ദര്‍ശന വിലക്ക്

ടോക്കിയോ: ഒളിംപിക്‌സില്‍ പങ്കെടുക്കാനെത്തുന്ന അത്‌ലീറ്റുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനോ റസ്റ്ററന്റുകളില്‍ പോകാനോ പാടില്ലെന്നു സംഘാടകര്‍.

ബാറുകളിലോ കടകളിലോ പോകുന്നതിനും വിലക്കുണ്ട്. ദിവസവും കോവിഡ് പരിശോധനയ്ക്കു വിധേയമാവുകയും വേണം.

 

Top