പ്രണയത്തിന്റെ പോരാട്ടങ്ങളുമായി ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പുതിയ ഗാനം . .

ക്ഷയ് കുമാര്‍ നായകനാകുന്ന ഏക് പ്രേം കഥയുടെ പുതിയ ഗാനം റിലീസ് ചെയ്തു.

‘ഹാന്‍സ് മാറ്റ് പഗ്ലി’ എന്ന ചിത്രത്തിന്റെ പ്രകാശനത്തിനിടയിലാണ്’ടോയ്‌ലറ്റ്: ഏക് പ്രേംകഥ’നിര്‍മാതാക്കള്‍ രണ്ടാമത്തെ ഗാനം റിലീസ് ചെയ്യ്തത്.

‘ബക്കേഡ’ എന്ന് തുടങ്ങുന്ന പാട്ട് അക്ഷയ് കുമാര്‍ ട്വീറ്ററിലൂടെയും പങ്ക്‌വെച്ചു.

പ്രണയത്തിന്റെ കഥ പറയുന്ന ഗാനമാണ് ‘ബക്കേഡ’.അക്ഷയ് കുമാറും,ബേമി പെട്‌നക്കര്‍റൂമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.

Top