സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു; പവന് 26,200 രൂപ

gold-prize

കൊച്ചി: സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 26,200 രൂപയിലും ഗ്രാമിന് 3275 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് 1 ന് ആയിരുന്നു. 25,680 രൂപയായിരുന്നു അന്നത്തെ വില.

Top