ഇന്ധനവിലയില്‍ കുറവ് ; പെട്രോളിന് 0.30 പൈസയും ഡീസലിന് 0.43 പൈസയും കുറഞ്ഞു

PETROLE

ഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയിലും നേരിയ മാറ്റം.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.30 പൈസ കുറഞ്ഞ് 70.92 രൂപയും ഡീസലിന്റെ വില 0.43 പൈസ കുറഞ്ഞ് 65.96 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.40 പൈസ കുറഞ്ഞ് 76.50 രൂപയും ഡീസലിന്റെ വില 0.46 പൈസ കുറഞ്ഞ് 69.02 രൂപയുമാണ്.

Top