പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധദ്ധനവ്

പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധദ്ധനവ്. ഡല്‍ഹിയില്‍ പെട്രോളിന് വില 0.07 പൈസ കൂടി 71.99 രൂപയും ഡീസലിന് വില 0.10 പൈസ കൂടി 65.26 രൂപയുമാണ്.

മുംബൈയില്‍ പെട്രോളിന് വില 0.07 പൈസ കൂടി 77.65 രൂപയും ഡീസലിന് 0.11 പൈസ കൂടി 68.42 രൂപയുമാണ്.
പ്രധാന നഗരങ്ങളിലെ ഇന്ധന വില…

പെട്രോള്‍ വില

ന്യൂഡല്‍ഹി: 71.99

കൊല്‍ക്കത്ത: 74.69

മുംബൈ: 77.65

ചെന്നൈ: 74:78

ചണ്ഡിഗഡ്: 68.06

ഹൈദരാബാദ്: 76.50

തിരുവനന്തപുരം: 75.53

ഡീസല്‍ വില

ന്യൂഡല്‍ഹി: 65.26

കൊല്‍ക്കത്ത: 67.64

മുംബൈ: 68.42

ചെന്നൈ: 68.95

ചണ്ഡിഗഡ്: 62.15

ഹൈദരാബാദ്: 71.12

തിരുവനന്തപുരം: 70.42

Top