സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾക്ക് ഇന്ന് അവധി. ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ ആദ്യമായാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. ബാറുകൾ ഇന്ന് തുറന്നു പ്രവർത്തിക്കും.

Top