സ്വര്‍ണ വില വര്‍ധിച്ചു; പവന് 23920 രൂപ

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 80 രൂപ വര്‍ദ്ധിച്ച് 23920 രൂപയിലെത്തി. ഗ്രാമിന് 10 രൂപ വര്‍ദ്ധിച്ച് 2980 രൂപയിലെത്തി. ഇന്നലെ പവന് 23840 രൂപയിലാണ് വ്യാപാരം നടന്നത്.

ഈ മാസം 3നും 4നുമായിരുന്നു ഏറ്റവും കുറഞ്ഞ വിലയില്‍ വ്യാപാരം നടന്നത്. പവന് 23,480 രൂപയായിരുന്നു അന്നത്തെ വില.

Top