സ്വര്‍ണ വില വര്‍ധിച്ചു; പവന് 23720 രൂപ

തിരുവനന്തപുരം: സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 120 രൂപ കൂടി 23720 രൂപയായി. ഗ്രാമിന് 2965രൂപ.

ഇന്നലെ സ്വര്‍ണ വില കുറഞ്ഞിരുന്നു. പവന് 240 രൂപ കുറഞ്ഞ് 23600 രൂപയായിരുന്നു ഇന്നലത്തെ വില.

Top