സ്വര്‍ണ വിലയില്‍ കുറവ്; പവന് 240 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ കുറവ്. പവന് 240 രൂപ കുറഞ്ഞ് 23600 രൂപയായി. ഗ്രാമിന് 2950രൂപ.

ഇന്നലെ സ്വര്‍ണ വില വര്‍ധിച്ചിരുന്നു. പവന് 80 രൂപ വര്‍ധിച്ച് 23840 രൂപയായിരുന്നു ഇന്നലത്തെ വില.

Top