സ്വര്‍ണ വിലയില്‍ മാറ്റമില്ല; മൂന്നാം ദിവസവും പവന് 23560 രൂപ

തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. പവന് 23560 രൂപയിലും ഗ്രാമിന് 2945രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Top